ജെല്ലി​ക്കെ​ട്ട് എ​തി​ര്‍ ഹ​ര്‍​ജി​ക​ള്‍ ത​ള്ളി സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ജെല്ലി​ക്കെ​ട്ടി​ന് നി​രോ​ധ​ന​മി​ല്ല. ജെ​ല്ലി​ക്കെ​ട്ട് നി​രോ​ധ​ന​ത്തെ മ​റി​ക​ട​ക്കാ​ന്‍ ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രു​ക​ളു​ടെ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ സ​മ​ര്‍​പ്പി​ച്ച ഒ​രു​കൂ​ട്ടം ഹ​ര്‍​ജി​ക​ളി​ലാ​ണ് ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ച് വി​ധി പ​റ​ഞ്ഞത്.

നി​യ​മ​നി​ര്‍​മാ​ണ​ത്തെ ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി​ക​ള്‍ സു​പ്രീം കോ​ട​തി ത​ള്ളി. സം​സ്ഥാ​ന​ങ്ങ​ളു​ടെ ജെ​ല്ലി​ക്കെ​ട്ടി​ലെ നി​യ​മ​ഭേ​ദ​ഗ​തി സു​പ്രീം കോ​ട​തി അം​ഗീ​ക​രി​ച്ചു. നി​യ​മം നി​ര്‍​മി​ക്കാ​നു​ള്ള അ​ധി​കാ​രം നിയമസഭകൾ​ക്കു​ണ്ടെ​ന്നും, ഭേ​ദ​ഗ​തി രാ​ഷ്ട്ര​പ​തി അം​ഗീ​ക​രി​ച്ചാ​താ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ത​മി​ഴ് ജ​ന​ത​യു​ടെ സാം​സ്‌​കാ​രി​ക പെെതൃ​ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ജെ​ല്ലി​ക്കെ​ട്ടെ​ന്നും കോ​ട​തി അഭിപ്രായപ്പെട്ടു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *