വി​ദ്യ​യു​ടെ പി​എ​ച്ച്ഡി പ്രവേശനം അട്ടിമറിയോ? കാലടി വി സി അന്വേഷണത്തിന് നിർദേശം നൽകി

വി​ദ്യ​യു​ടെ പി​എ​ച്ച്ഡി പ്രവേശനം അട്ടിമറിയോ? കാലടി വി സി അന്വേഷണത്തിന് നിർദേശം നൽകി

എ​റ​ണാ​കു​ളം: കെ.​വി​ദ്യ​യു​ടെ പി​എ​ച്ച്ഡി പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച ആ​രോ​പ​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല വി​സി നി​ര്‍​ദേ​ശം ന​ല്‍​കി. സം​വ​ര​ണ മാ​ന​ദ​ണ്ഡം ലം​ഘി​ച്ചോ എ​ന്ന് പ​രി​ശോ​ധി​ക്കും.സം​വ​ര​ണം അ​ട്ടി​മ​റി​ച്ചാ​ണ് വി​ദ്യ പി​എ​ച്ച്ഡി പ്ര​വേ​ശ​നം നേ​ടി​യ​തെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സം​വ​ര​ണ​ത്തി​ന് അ​ര്‍​ഹ​ത​യു​ള്ള​വ​രെ ഒ​ഴി​വാ​ക്കി​യാ​ണോ വി​ദ്യ പ്ര​വേ​ശ​നം നേ​ടി​യ​തെ​ന്ന് പ​രി​ശോ​ധി​ക്കും.

2019 ലെ ​മ​ല​യാ​ളം വി​ഭാ​ഗം പി​എ​ച്ച്ഡി​ക്കു​ള​ള ആ​ദ്യ​ത്തെ പ​ത്തു​സീ​റ്റി​ന് പു​റ​മേ​യാ​ണ് അ​ഞ്ചു പേ​രെ​ക്കൂ​ടി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തി​ല്‍ പ​തി​ന​ഞ്ചാ​മ​താ​യി​ട്ടാ​ണ് വി​ദ്യ ക​ട​ന്നു​കൂ​ടി​യ​ത്. ആ​കെ​യു​ള​ള സീ​റ്റി​ല്‍ ഇ​രു​പ​ത് ശ​ത​മാ​നം എ​സ്‌​സി-​എ​സ്ടി സം​വ​ര​ണ​മെ​ന്നാ​ണ് ച​ട്ടം. എ​ന്നാ​ല്‍ ഈ ​ച​ട്ടം പാ​ലി​ക്കാ​തെ​യാ​ണ് വി​ദ്യ​യെ ഉ​ള്‍​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ആ​ക്ഷേ​പം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *