മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്. വ്യക്തിസ്വാതന്ത്ര്യത്തിന് മുകളിലല്ല മാധ്യമ സ്വാതന്ത്ര്യമെന്ന് മന്ത്രി പറഞ്ഞു. നിരുപാധികം മാപ്പ് പറഞ്ഞ മാധ്യമപ്രവര്‍ത്തകരുടെ സംഭവങ്ങള്‍ നിരവധിയുണ്ടെന്നും മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം geyimedicals.es സംസ്ഥാനത്ത് ഉണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് ഓര്‍മിപ്പിച്ചു.
Posted inകേരളം രാഷ്ട്രീയം വാർത്തകൾ
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ്; പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്
