സംവിധായകൻ രാമസിംഹന് അബൂബക്കര്‍ (അലി അക്ബര്‍) ബിജെപിയില്‍ നിന്ന് രാജിവെച്ചു. ഫെയ്സ്ബുക്കിലൂടെയാണ് പാർട്ടി അംഗത്വം രാജിവെച്ച വിവരം രാമസിംഹൻ അറിയിച്ചത്. താൻ ഒരു രാഷ്ട്രീയത്തിന് അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം കുറിച്ചു. സംസ്ഥാന പ്രസിഡന്റിനായി അയച്ച രാജി കത്തിന്റെ സ്ക്രീൻഷോട്ടും പങ്കുവച്ചു. സംഘപരിവാർ പ്രവർത്തകരിൽ നിന്നും ക്രൗഡ് ഫണ്ടിങ്ങിലൂടെ പുഴ മുതൽ പുഴ വരെ സിനിമയെടുത്ത സംവിധായകനാണ് അലി അക്ബർ.
Posted inകേരളം രാഷ്ട്രീയം വാർത്തകൾ
തികച്ചും സ്വതന്ത്രൻ, സംവിധായകൻ രാമസിംഹനും ബിജെപി വിട്ടു
