ഗവർണറെ അധിക്ഷേപിച്ച് എസ്എഫ്ഐയുടെ പോസ്റ്റർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരമാർശവുമായി എസ്എഫ്ഐ ബാനര്‍. തിരുവനന്തപുരം സംസ്കൃത കോളേജിലാണ് എസ്എഫ്ഐ ബാനർ ഉയർത്തിയത്. ഗവർണറുടെ തന്തയുടെ വകയല്ല രാജ്ഭവൻ എന്നാണ് ബാനറിൽ. കഴിഞ്ഞ ദിവസമാണ് വലിയ ബാനർ കോളേജിൽ സ്ഥാപിച്ചത്.

സംസ്കൃത കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയാണ് ബാനർ കെട്ടിയിരിക്കുന്നത്. സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിനോട് സർവകലാശാല വിശദീകരണം തേടി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *